സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ ഇ.ഡിയുടെ നീക്കം | Swapna Suresh |

2022-06-09 10

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ ഇ.ഡി നീക്കം ആരംഭിച്ചു. ഇതിനായി കോടതിയിൽ അപേക്ഷ നൽകും

Videos similaires